Neela Nira Vaanil Noora Lyrics in Malayalam | Song Lyrics

Neela Nira Vaanil Noora Lyrics in Malayalam | Song Lyrics

Neela Nira Vaanil Noora Malayalam Lyrics

സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം

നീല നിറ വാനിൽ നൂറാ... 
റൂഹിലലിയുന്ന രാജാ... 
മൂത്തു ത്വാഹാ... 
ത്യാഗ മലരായ മൗലാ... 
മണ്ണില് മദീന മോഹം 
പുണ്യമുറങ്ങുന്ന ഗേഹം 
കണ്ണിനഴകാം... 
ഏറെ ഇഷ്കിങ് തൂകാം

മന്ദഹാസം... ഇന്ദു ലാസ്യം... 
ചന്ദമവരാണ് എൻ ശ്വാസം... 
തന്ന വചനം ചൊല്ലി വദനം 
പുണ്യ മുഖമോ തിരയും ഹൃദയം... 

നീല നിറ വാനിൽ നൂറാ... 
റൂഹിലലിയുന്ന രാജാ... 
മൂത്തു ത്വാഹാ... 
ത്യാഗ മലരായ മൗലാ... 

നിലാവിന്റെ നീലിമയിൽ ... 
ബിലാലിന്റെ ബാങ്കൊലിയിൽ. 
കാതും കൽബും കുളിർന്ന പുണ്യമുള്ള ആ മണ്ണിൽ. 
ഇലാഹേ നിൻ കാരുണ്യം..
കടാക്ഷിച്ചാല് ആ പുണ്യം..
ആന്ന് പുലരുന്ന മോഹം പുണ്യ മണ്ണിലുണ്ടല്ലാഹ് 
അങ്ങകലെ മണ്ണിലെ സ്വർഗം
എൻ്റെ തിരു സയ്യിദിൻ ദേഹം 
ഇന്നും അവിടെക്കായി ആ സ്നേഹം 
ഒന്ന് നിരവേട്റ്റണെ അല്ലാഹ് 
മൗന മന്ദ്രം സ്നേഹ തന്ദ്രം 
സയ്യിദിൽ എന്നും ചേർത്ത അല്ലാഹ്..

സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
യാ നബി സലാം.. യാറസൂൽ സലാം.. യാഹബീബ് സലാം..
യാ മുസ്തഫാ സലാം...

നീല നിറ വാനിൽ നൂറാ... 
റൂഹിലലിയുന്ന രാജാ... 
മൂത്തു ത്വാഹാ... 
ത്യാഗ മലരായ മൗലാ... 

സാധാ നിൻ ഹിദായത്ത് 
തരില്ലേ ചാരത്ത് 
എന്നും അവരോട് മാത്രമാണ് എന്റെ മൊഹബ്ബത് 
സമര്പിച്ചതാ ഹൃദയം 
സുബ്ഹാനിലായ് സദയം 
സത്യ ദീനിന്റെ സ്നേഹ ദൂതരിൽ എൻ്റെ പ്രണയം 
കൺനിറയെ കണ്ടൊരു കനവ് 
തേടി മക്കാ കൽപടവ്
നാളെ പുലരുന്ന ഒരു നിനവ് 
ഒന്ന് നിറവേറ്റണം അല്ലാഹ് 
ആറ്റൽ അവനെ ഊട്ടി അവനെ കണ്ടു കൊതി തീരണം ഇനി അല്ലാഹ്..

സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
യാ നബി സലാം.. യാറസൂൽ സലാം.. യാഹബീബ് സലാം..
യാ മുസ്തഫാ സലാം...

നീല നിറ വാനിൽ നൂറാ... 
റൂഹിലലിയുന്ന രാജാ... 
മൂത്തു ത്വാഹാ... 
ത്യാഗ മലരായ മൗലാ... 
മണ്ണിലെ മദീന മോഹം 
പുണ്യം ഉറങ്ങുന്ന ഗേഹം 
കണ്ണിന് അഴകാം... 
ഏറെ ഇഷ്കിങ് തൂകാം
മന്ദഹാസം... ഇന്ദു ലാസ്യം... 
ചന്ദമവരാണ് എൻ ശ്വാസം... 
തന്ന വചനം ചൊല്ലി വദനം 
പുണ്യ മുഖമോ തിരയും ഹൃദയം... 

നീല നിറ വാനിൽ നൂറാ... 
റൂഹിലലിയുന്ന രാജാ... 
മൂത്തു ത്വാഹാ... 
ത്യാഗ മലരായ മൗലാ..

Comments