Kadakkannin Munakonden Lyrics | Malayalam Mappila Song Lyrics
Music : Kozhikkkode Aboobacker
Lyrics : Bapu Velliparambu
Singer : KJ Yeshudas
Kadakkannin Munakonden Song Lyrics
Kadakkannin Munakonden Idanenjin
Akamvetti Pidichoru Pennaale
Ente Pidakkunna Karalullil
Mohabathin Madhurathen Olippicha Kannaale
Enne Kudukkiya Poomole
Kadakkannin Munakonden Idanenjin
Akamvetti Pidichoru Pennaale
Ente Pidakkunna Karalullil
Mohabathin Madhurathen Olippicha Kannaale
Enne Kudukkiya Poomole
Arayannappida Pole Kunungi Nee Nadakkum
Aralippoo Mizhi Kond Kavithakal Kurikkum
Athukanden Manassaake Pathapatha Pathaykkum
Arayannappida Pole Kunungi Nee Nadakkum
Aralippoo Mizhi Kond Kavithakal Kurikkum
Athukanden Manassaake Pathapatha Pathaykkum
Karimizhiyude Nottam Kandaal Karalaake Kanalaattam
Penne Adivechu Kuzhanjaadi Arikil Nee Adukkumbol Akathaaril Minnaatam
Manushyane Karakunna Vilayaattam
Kadakkannin Munakonden Idanenjin
Akamvetti Pidichoru Pennaale
Ente Pidakkunna Karalullil
Mohabathin Madhurathen Olippicha Kannaale
Enne Kudukkiya Poomole
Kurimaanam Palatharam Ayachenne Kudukki
Kuliroorum Kadhayoronnurathitt Mayakki
Kuruthamkett Ivalente Urakkoonum Mudakki
Kurimaanam Palatharam Ayachenne Kudukki
Kuliroorum Kadhayoronnurathitt Mayakki
Kuruthamkett Ivalente Urakkoonum Mudakki
Manasullil Kudiyeri Oro Madhuritha Mozhipaadi
Ninte Malarmonju Thikanjulla Thalirmenikkinanguvaan
Adangaatha Kothikoodi
Athinum kaathu Iripporu Vazhithedi
Kadakkannin Munakonden Idanenjin
Akamvetti Pidichoru Pennaale
Ente Pidakkunna Karalullil
Mohabathin Madhurathen Olippicha Kannaale
Enne Kudukkiya Poomole
Kadakkannin Munakonden Song Lyrics Malayalam
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം
വെട്ടിപ്പിടിച്ചിരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ
മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ.......
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം
വെട്ടിപ്പിടിച്ചിരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ
മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ.......
അരയന്ന പിട പോലെ കുണുങ്ങി നി നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അത് കണ്ടെൻ മനസ്സാകെ പത പത പതക്കും
അരയന്ന പിട പോലെ കുണുങ്ങി നി നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അത് കണ്ടെൻ മനസ്സാകെ പത പത പതക്കും
കരിമിഴിയുടെ നോട്ടം കണ്ടാൽ കരളാകെ
കനലാട്ടം പെണ്ണേ അടിവെച്ചു കുഴഞ്ഞാടി
അരികിൽ നീയടുക്കുമ്പോൾ അകതാരിൽ
മിന്നാട്ടം മനുഷ്യനെ കറക്കണ വിളയാട്ടം
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം
വെട്ടിപ്പിടിച്ചിരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ
മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ.......
കുറിമാനം പലതരം അയച്ചെന്നെ കുടുക്കി
കുളിരേറും കഥയേറെ പറഞ്ഞെന്നെ മയക്കി
കുരുത്തംകെട്ടിവളെന്റെ ഉറക്കവും മുടക്കി
കുറിമാനം പലതരം അയച്ചെന്നെ കുടുക്കി
കുളിരേറും കഥയേറെ പറഞ്ഞെന്നെ മയക്കി
കുരുത്തംകെട്ടിവളെന്റെ ഉറക്കവും മുടക്കി
മനസ്സുള്ളിൽ കുടിയേറി ഓരോ മധുരിത മൊഴി
പാടി നിന്റെ മലർ മോഞ്ചു തികഞ്ഞുള്ള തളിർ
മേനിക്കിണങ്ങുവാൻ അടങ്ങാത്ത കൊതി കൂടി
അതിനും കാത്തിരിപ്പോരു വഴിതേടി...........
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം
വെട്ടിപ്പിടിച്ചിരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ
മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച
കണ്ണാളെ എന്നെ കുടുക്കിയ പൂമോളേ.......
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം
വെട്ടിപ്പിടിച്ചിരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ
മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച
കണ്ണാളെ എന്നെ കുടുക്കിയ പൂമോളേ...
Comments
Post a Comment