Chonkutta Surapuri Lyrics| ചൊങ്കുറ്റ സുരപുരി | Mappila Song Lyrics

Chonkutta Surapuri Lyrics| ചൊങ്കുറ്റ സുരപുരി | Mappila Song Lyrics

ചൊങ്കുറ്റ സുരപുരി
മുന്തും ചിങ്കും പൊങ്കും ഫള്ൽ
ലങ്കിടും തികസ്വർഗഗ താനം
ചൊങ്കാര തരുണിമാർ
പൊന്തലമൊത്ത് കളിയാടും
ചന്ത തികവൊട് സൂനം
കൊശി താനം

റെങ്കിലുതിപ്പും മിനിപ്പും
ചങ്കിടിയും ഇടിയും 
റെങ്കിലുതിപ്പും മിനിപ്പും
ചങ്കിടിയും ഇടിയും 
യെങ്കും പുളകും തിമിർപ്പും
ചൊടിചൊടി സാരം
സുഖ സുര തരമാം
മിക പുരി ഹരമാം

സുഖ സ്വര തരമാ
മികപുരി ഹരമാം
ശജർ ഹജർ സലാമാ...
ശറഫുടെ മഖാമാ
സുഖ താനം

ചൊങ്കുറ്റ സുരപുരി
മുന്തും ചിങ്കും പൊങ്കും ഫള്ൽ
ലങ്കിടും തികസ്വർഗഗ താനം
ചൊങ്കാര തരുണിമാർ
പൊന്തലമൊത്ത് കളിയാടും
ചന്ത തികവൊട് സൂനം
കൊശി താനം

ബങ്കീസം മെന്തരമിരമിങ്കും
പൊങ്കിടും ഹഖിൻ പുകളെ
ബല്ലികൾ ചൊല്ലിടും നല്ലെ
സങ്കിതമാക്കും പൊരുളെ
ആലിതത്താകുമെ മങ്ക
ഇത്തര മൊഞ്ചും തരമെ
ഖാലിഖിൻ പൂരിത ബൈത്ത്
അത്തർ മുത്തും വിധമെ
തുദി മൊളി മുഷങ്കും
കതിരൊളി തുളങ്കും
ചിത്തിര മത്തിരി മെത്തിരു മേടാ
ചൊങ്കാളി റങ്കാളി പൊന്തലം കൂടാൻ
മതി മതി വിധിയിതു
മതിസുത വദനതു കാമാൻ

ചൊങ്കുറ്റ സുരപുരി
മുന്തും ചിങ്കും പൊങ്കും ഫള്ൽ
ലങ്കിടും തികസ്വർഗഗ താനം
ചൊങ്കാര തരുണിമാർ
പൊന്തലമൊത്ത് കളിയാടും
ചന്ത തികവൊട് സൂനം
കൊശി താനം

മങ്കിട രങ്കിവിലങ്കും
പൊങ്കിയൊളുകും വടിവെ
മന്തിര തട്ടുകളെട്ടുമെ
കുട്ടികൾ പാട്ടും പൊലിവെ
ആബിദത്താകുമെ ഏറ്റം
ഊറ്റമിറ്റും സ്വരമെ
ആദര തേകുമനത്തിൽ
മൊന്തരതട്ടും പുറമെ

തുദി മൊളി മുഷങ്കും
കതിരൊളി തുളങ്കും
ചിത്തിര മത്തിരി മൊത്തിരു മേടാ
ചൊങ്കളി റങ്കളി പൊന്തലം കൂടാൻ
മതി മതി വിധിയിതു
മതിസുത വദനതു കാമാൻ

ചൊങ്കുറ്റ സുരപുരി
മുന്തും ചിങ്കും പൊങ്കും ഫള്ൽ
ലങ്കിടും തികസ്വർഗഗ താനം
ചൊങ്കാര തരുണിമാർ
പൊന്തലമൊത്ത് കളിയാടും
ചന്ത തികവൊട് സൂനം
കൊശി താനം

പുങ്കവർ ബങ്കിയലുക്കും
അർപ്പത ലോകം സുവിതാ
പൊൽദാനം അമ്പിയ മുമ്പര്
ഒത്തൊരുമിക്കും സുകൃതാ
സംഘമെ വീര സുബർകം
മാർഗ്ഗതലസ്സം ലമനാ
സാരസ തേൻകനി മുന്നിൽ
എത്തിടും ഓർത്താൽ നിജമാ
കുതുകുല കവിതാ
ദുനി രാഗ സവിതാ
മുത്തഖി എത്തഖി ശാശ്വത വീട്
മന്തും അലംകൃത ചോങ്കുടെ നാട്
മതി മതി വിധിയിതു
മതിസുത വദനതു കാമാൻ

ചൊങ്കുറ്റ സുരപുരി
മുന്തും ചിങ്കും പൊങ്കും ഫള്ൽ
ലങ്കിടും തികസ്വർഗഗ താനം
ചൊങ്കാര തരുണിമാർ
പൊന്തലമൊത്ത് കളിയാടും
ചന്ത തികവൊട് സൂനം
കൊശി താനം

റെങ്കിലുതിപ്പും മിനിപ്പും
ചങ്കിടിയും ഇടിയും 
റെങ്കിലുതിപ്പും മിനിപ്പും
ചങ്കിടിയും ഇടിയും 
യെങ്കും പുളകും തിമിർപ്പും
ചൊടിചൊടി സാരം
സുഖ സുര തരമാം
മിക പുരി ഹരമാം

സുഖ സ്വര തരമാ
മികപുരി ഹരമാം
ശജർ ഹജർ സലാമാ...
ശറഫുടെ മഖാമാ
സുഖ താനം

ചൊങ്കുറ്റ സുരപുരി
മുന്തും ചിങ്കും പൊങ്കും ഫള്ൽ
ലങ്കിടും തികസ്വർഗഗ താനം
ചൊങ്കാര തരുണിമാർ
പൊന്തലമൊത്ത് കളിയാടും
ചന്ത തികവൊട് സൂനം
കൊശി താനം


Comments